ശ്ലോകം 407 : നേദിച്ചൂ നിന്റെ...
ചൊല്ലിയതു് : മധുരാജ്
നേദിച്ചൂ നിന്റെ മുന്നില്‍ഗ്ഗുരുപവനപുരാധീശ! പട്ടേരി കട്ടി-
ക്കാവ്യത്തൂവെണ്ണ, വെള്ളോട്ടുരുളിയില്‍ നിറയെപ്പാന പൂന്താനവും തേ;
വാടീടാബ്ബ്ഭക്തിയാല്‍ മഞ്ജുള മധുരതരം മാലയും ചാര്‍ത്തി, ഞാനെ-
ന്തേകാനായ്? വാസനാപൂരിതമൊരു കളഭക്കിണ്ണ,മിന്നെന്മനസ്സോ?
കവി : പി. പി. കെ. പൊതുവാള്‍
കൃതി: കിളിയുടെ നാവു്
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home