ശ്ലോകം 410 : ഗൌരിക്കാശ്രയമേകി...
ചൊല്ലിയതു് : ബാലേന്ദു
ഗൌരിക്കാശ്രയമേകി, യൊത്ത ചുടലക്കാടാക്കി വാണോരിടം,
പാരം ഭീതിദകാളികൂളിനികരം കൂട്ടാക്കി കൂത്താടുവാന്‍,
താരൊത്തുള്ളുടല്‍ ചാമ്പലാക്കിയൊളിയമ്പൊന്നിന്‍ പ്രയോഗത്തിനാല്‍,
മാരാരേ തവ കേളികേട്ടകഥകേട്ടാലാര്‍ത്തമാകും മനം!
കവി : ബാലേന്ദു
കൃതി : : നേതാവുവിക്രീഡിതം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

0 Comments:
Post a Comment
<< Home