അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Sunday, January 30, 2005

ശ്ലോകം 84 : കേളീലോലമുദാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

കേളീലോലമുദാരനാദമുരളീനാളീനിലീനാധരം
ധൂളീധൂസരകാന്തകുന്തളഭരവ്യാസങ്ഗിപിഞ്ഛാഞ്ചലം
നാളീകായതലോചനം നവഘനശ്യാമം ക്വണത്കിങ്ങിണീ-
പാളീദന്ദുരപിങ്ഗളാംബരധരം ഗോപാലബാലം ഭജേ

കവി-മാനവേദരാജാ
കൃതി-കൃഷ്ണഗീതി

0 Comments:

Post a Comment

<< Home