അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Friday, January 28, 2005

ശ്ലോകം 76 : മാന്യന്‍മാര്‍ പലരും നിറഞ്ഞ...

ചൊല്ലിയതു്‌ : ഹരിദാസ്‌

മാന്യന്‍മാര്‍ പലരും നിറഞ്ഞ സഭയില്‍ ദുര്‍ബുദ്ധി ദുശ്ശാസനന്‍
‍ചെന്നാദ്രൌപദി ദേവി തന്റെ ചികുരം ചുറ്റിപ്പിടിച്ചങ്ങിനെ
നിന്നീടാതെ വലിച്ചിഴച്ചതു കിടക്കട്ടേ, മഹാ കഷ്ടമ-
ത്തന്വങ്ഗീമണി തന്നുടുപ്പുടവ തന്‍ കൈകൊണ്ടഴിച്ചീലയോ?

കവി : നടുവത്തു്‌ അച്ഛന്‍ നമ്പൂതിരി
കൃതി : ഭഗവദ്ദൂതു്‌ നാടകം

0 Comments:

Post a Comment

<< Home