ശ്ലോകം 469: പ്രാണാധിഭര്‍ത്ത്രി, കരയായ്ക...
ചൊല്ലിയതു് : ഉമേഷ് നായര്‍
പ്രാണാധിഭര്‍ത്ത്രി, കരയാ, യ്കരിമുക്തനാനാ-
ബാണാളി താങ്ങുവതിനീയൊരു നെഞ്ചു പോരും;
ബാണാത്മജാനയനനീരൊരു തുള്ളി പോലും
വീണാല്‍ സഹിപ്പതനിരുദ്ധനസാദ്ധ്യമത്രേ!
കവി : വള്ളത്തോള്‍
കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍
വൃത്തം : വസന്തതിലകം
പ്രാണാധിഭര്‍ത്ത്രി, കരയാ, യ്കരിമുക്തനാനാ-
ബാണാളി താങ്ങുവതിനീയൊരു നെഞ്ചു പോരും;
ബാണാത്മജാനയനനീരൊരു തുള്ളി പോലും
വീണാല്‍ സഹിപ്പതനിരുദ്ധനസാദ്ധ്യമത്രേ!
കവി : വള്ളത്തോള്‍
കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍
വൃത്തം : വസന്തതിലകം
0 Comments:
Post a Comment
<< Home