അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, February 17, 2005

ശ്ലോകം 190 : ഉഡുരാജമുഖീ...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

2 Comments:

 • At 8/30/2007 01:48:00 PM, Blogger Unknown said…

  ഇതു വളരെ പഴയ പോസ്റ്റ് ആണെന്നറിയാം. ഇപ്പൊഴാണ്‌ ഈ thread കിട്ടിയതു. എനിക്കു സംസ്കൃതം അറിയില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥം പറഞ്ഞു തരാമോ?

   
 • At 11/07/2011 03:58:00 AM, Anonymous Anonymous said…

  ചന്ദ്രനെപ്പോലെമുഖമുള്ളവളും സിംഹത്തിന്റേതുപോലെ ഒതുങ്ങിയ അരക്കെട്ടോടുകൂടിയവളും ഗജരാജന്റെ വിലാസനടനവുമുള്ള ആ സുന്ദരി എന്റെ ഹൃദയത്തില്‍ വസിക്കുന്നുവെങ്കില്‍ ജപമെവിടെ?
  തപസ്സെവിടെ?
  വധിപ്രകാരമുള്ള സമാധി എവിടെ?

   

Post a Comment

<< Home