അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Saturday, January 22, 2005

ശ്ലോകം 59: എട്ടാണ്ടെത്തിയ തൈരുമെന്റെ...

ചൊല്ലിയതു്‌ : ഹരിദാസ്‌

എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ! ചുണ്ണാമ്പു ചോറും, പുഴു-
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ്‌ തീര്‍ത്തോരു കൂട്ടാനുമീ-
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍

കവി : ഒറവങ്കര

0 Comments:

Post a Comment

<< Home