ശ്ലോകം 419: തിങ്ങിപ്പൊങ്ങും തമസ്സില്‍...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
തിങ്ങിപ്പൊങ്ങും തമസ്സില്‍ക്കടലിലൊരു കുടം പോലെ ഭൂചക്രവാളം
മുങ്ങിപ്പോയീ മുഴുക്കെക്കുളിരിളകുമിളം കാറ്റു താനേ നിലച്ചു
മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകര്‍പ്പെന്ന മട്ടന്നു മൌനം
തങ്ങിക്കൊണ്ടര്‍ധരാത്രിക്കൊരു പുരുഷനിരുന്നീടിനാനാടലോടേ.
കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം

0 Comments:
Post a Comment
<< Home