ശ്ലോകം 483 : നോവിപ്പിക്കാതെ...
ചൊല്ലിയതു് : മധുരാജ്
നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
സേവിപ്പിക്കാതെ, പൂര്‍വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ
ഭാവം നോക്കിത്തുടിപ്പിച്ചകമലര്‍ വികസിപ്പിച്ചു സംജാതമാക്കും
പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍!
കവി: വി. കെ. ഗോവിന്ദന്‍ നായര്‍
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home