ശ്ലോകം 446 : ശ്യാമാകാശമണിഞ്ഞിടുന്നു...
ചൊല്ലിയതു് : ബാലേന്ദു
ശ്യാമാകാശമണിഞ്ഞിടുന്നു രുചിരസ്സായാഹ്ന പീതാംബരം
സീമാതീതലയാനുഭൂതിയകമേ പെയ്യുന്നു ശംഖധ്വനം
ആത്മാന്ധത്വമകന്ന ഭക്തനിവഹം ഹേ കൃഷ്ണ! നിന്‍ വിഗ്രഹം
കാണ്മാനെത്തുകയായ്, നിരുദ്ധനിവനോ നില്‍പ്പാണകന്നേകനായ്!
കവി : യൂസഫലി കേച്ചേരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

0 Comments:
Post a Comment
<< Home