ശ്ലോകം 388 : വക്ത്രം നത്തിന്നു മിത്രം...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
വക്ത്രം നത്തിന്നു മിത്രം; പ്രകൃതിവിരസബീഭത്സവൈരൂപ്യസമ്പല്‍-
സിദ്‌ധിക്ഷേത്രേ ച നേത്രേ; ജടിലതരപലാലപ്രകാശാശ്ച കേശാഃ;
സ്ഥൂലസ്ഥൂലൌ കപോലൌ; മടിയിലതിതരാം ഞാന്നു തൂങ്ങിക്കിടക്കും
വക്ഷോജൌ ഭങ്ഗഭാജൌ; ശിവ ശിവ ജരയാ ശുഷ്കബിംബോ നിതംബഃ.
കവി : രാമപാണിവാദന്‍
കൃതി : ദൌര്‍ഭാഗ്യമഞ്ജരി
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home