ശ്ലോകം 375: സമ്പത്പരമ്പര പരം...
ചൊല്ലിയതു് : രാജേഷ് വര്‍മ്മ
സമ്പത്പരമ്പര പരം പരിപുഷ്ടമാക്കി
മുമ്പമ്പലപ്പുഴ ഭരിച്ചു ധരാ നിലിമ്പന്‍
തുമ്പയ്ക്കു തുമ്പമെഴു, മമ്പിളി കമ്പിളിയ്ക്കും
കമ്പിയ്ക്കുമാരു, മിതി ചെമ്പകശേരി രാജാ
കവി : സാഹിത്യപഞ്ചാനന്‍ പി. കേ. നാരായണപിള്ള
വൃത്തം : വസന്തതിലകം

0 Comments:
Post a Comment
<< Home