ശ്ലോകം 357 : ചന്തയ്ക്കങ്ങല്‍പദൂരേ....
ചൊല്ലിയതു് : ബാലേന്ദു
ചന്തയ്ക്കങ്ങല്‍പദൂരേ കവലയില്‍ വരുവോര്‍ക്കന്തിയില്‍ച്ചെറ്റുമോന്താ-
നന്തിക്കള്ളുള്ള ഷാപ്പുണ്ടതിനുടെയരുകില്‍പ്പൊന്തി ചാരായഷാപ്പും;
സന്താപം വേണ്ട വിസ്കിക്കടയതുമവിടങ്ങന്തികത്തുണ്ടൊരെണ്ണം;
ചിന്തിച്ചാലെന്തെളുപ്പം ലഹരിയില്‍ മുഴുകാന്‍ -- ഹന്ത, ഭാഗ്യം ജനാനാം!
കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home