ഇ-സദസ്സിലെ ശ്ലോകങ്ങള്‍
അക്ഷരശ്ലോകസ്നേഹികളേ,
ഈ ബ്ലോഗ് സമയത്തു് update ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു വിധത്തില്‍ അതൊരു നല്ല വാര്‍ത്തയാണു്. അത്രയധികം ശ്ലോകങ്ങള്‍ ഈ അക്ഷരശ്ലോകസദസ്സില്‍ ചൊല്ലുന്നതുകൊണ്ടാണിതു്. അവ സമാഹരിച്ചു തെറ്റുതിരുത്തി ബ്ലോഗ്പോസ്റ്റുകളാക്കുന്നതു പിടിപ്പതു പണിയായതുകൊണ്ടാണു് ഇങ്ങനെ പറ്റിയതു്.
ഇങ്ങനെയാണെങ്കിലും, ഇ-സദസ്സില്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ PDF, XML, Malayalam Unicode എന്നീ രൂപങ്ങളില്‍ aksharaslokam എന്ന യാഹൂ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു ലഭ്യമായിരുന്നു. അവയെ ഇപ്പോള്‍ ഒരു public server-ലേക്കു മാറ്റിയിട്ടുണ്ടു്. ഇനി എല്ലാവര്‍ക്കും ആ ശ്ലോകങ്ങള്‍ വായിക്കാം.
ഈ പേജുകള്‍ ആഴ്ചയില്‍ ഒരു തവണ update ചെയ്യാനാണു പരിപാടി. താമസിയാതെ ഈ ബ്ലോഗും update ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുമുള്ള സഹൃദയരുടെ സഹായത്താല്‍ ഒന്നേകാല്‍ വര്‍ഷം കൊണ്ടു് നൂറിലധികം അംഗങ്ങളും 2300-ലധികം ശ്ലോകങ്ങളുമായി വളര്‍ന്നിരിക്കുന്നു. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ശ്ലോകസമാഹാരവുമാണു് ഇതു്.
ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും ഒരു തവണ കൂടി നന്ദി പറയുന്നു.

- പ്രധാന പേജ്: http://aksharaslokam.usvishakh.net
എല്ലാ പുസ്തകങ്ങളും പേജുകളും. മൊത്തം ശ്ലോകങ്ങളോ, 500 വീതമുള്ള ഖണ്ഡങ്ങളോ ഇവിടെ വായിക്കാം. - എല്ലാ ശ്ലോകങ്ങളും (PDF): http://aksharaslokam.usvishakh.net/esfull.pdf
എല്ലാ ശ്ലോകങ്ങളും, കൂടാതെ പല ശ്ലോകങ്ങളുടെയും മൂലശ്ലോകങ്ങളും പരിഭാഷകളും അര്‍ത്ഥവിവരണങ്ങളുമടങ്ങിയ അടിക്കുറിപ്പുകളും, സൂചിക(index)കളും, സ്റ്റാസ്റ്റിസ്റ്റിക്സും അടങ്ങിയതു്. - എല്ലാ ശ്ലോകങ്ങളും (മലയാളം യൂണിക്കോഡ്): http://aksharaslokam.usvishakh.net/es-all.html
എല്ലാ ശ്ലോകങ്ങളും ഭംഗിയായി യൂണിക്കോഡില്‍. ഈ ശ്ലോകങ്ങളുടെ ഒരു സൂചിക ഇവിടെ കാണാം. - എല്ലാ ശ്ലോകങ്ങളും (വരമൊഴി XML): http://aksharaslokam.usvishakh.net/es-all.xml
എല്ലാ ശ്ലോകങ്ങളും വരമൊഴിയുടെ മൊഴി transliteration scheme-ല്‍. ഈ data മറ്റെവിടെയെങ്കിലും ഉപയോഗിക്കാന്‍ പര്യാപ്തമായ വിധത്തില്‍ XML രൂപത്തില്‍.
ഈ പേജുകള്‍ ആഴ്ചയില്‍ ഒരു തവണ update ചെയ്യാനാണു പരിപാടി. താമസിയാതെ ഈ ബ്ലോഗും update ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുമുള്ള സഹൃദയരുടെ സഹായത്താല്‍ ഒന്നേകാല്‍ വര്‍ഷം കൊണ്ടു് നൂറിലധികം അംഗങ്ങളും 2300-ലധികം ശ്ലോകങ്ങളുമായി വളര്‍ന്നിരിക്കുന്നു. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ശ്ലോകസമാഹാരവുമാണു് ഇതു്.
ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും ഒരു തവണ കൂടി നന്ദി പറയുന്നു.
4 Comments:
At 11/03/2012 10:38:00 PM, athira said…
വളരെ സഹായികമായ ബ്ലോഗ്. .
കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
At 6/13/2020 10:28:00 PM, സുജാത തറമേൽ said…
ഞാൻ അക്ഷരശ്ലോകം ചൊല്ലാറുണ്ട്. പലേ ശ്ലോകങ്ങളും ഞാൻ ഇതിൽ നിന്നും പഠിച്ചിട്ടുണ്ട്.

Post a Comment
<< Home