ശ്ലോകം 505 : നീരാടും ജട, നീറണിഞ്ഞ...
ചൊല്ലിയതു് : ഉമേഷ് നായര്‍
നീരാടും ജട, നീറണിഞ്ഞ തിരുമെയ്, നീറുന്ന തൃക്ക, ണ്ണുമാ-
നീരന്ധ്രപ്രണയാഭിഷിക്തഹൃദയം, നഞ്ഞാണ്ട കണ്ഠസ്ഥലം,
കാളാഹിച്ചുരുള്‍ കങ്കണം, ശില ഗൃഹം, കാളപ്പുറം തേര്‍ത്തടം,
കാലാരേ! ചുടലക്കളക്കളരിയാശാനേ! വണങ്ങുന്നു ഞാന്‍!
കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

0 Comments:
Post a Comment
<< Home