ശ്ലോകം 501: മഞ്ഞിന്‍ മാമല മോളിലേറി...
ചൊല്ലിയതു് : ഉമേഷ് നായര്‍
മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വ-
ച്ചഞ്ഞൂറാക്കിയൊരിസ്സദസ്സിനെയുമേ! നന്നായ് കടാക്ഷിക്കണേ!
കവി : ഉമേഷ് നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

2 Comments:
At 6/13/2005 02:53:00 AM, സു | Su said…
നന്നായിട്ടുണ്ട്ട്ടോ.
At 6/13/2005 03:24:00 AM, SunilKumar Elamkulam Muthukurussi said…
umESanaayathu konTaaNO mahESanOTithrayishTam?
Post a Comment
<< Home