ശ്ലോകം 500: ആരാമേ കാണ്‍ വസന്തോത്സവമയി...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
ആരാമേ കാണ്‍ വസന്തോത്സവമയി ദയിതേ, ചാരുപീയൂഷധാരീ
താരേശന്‍ തന്ത്രി തൂകുന്നിതുവിമലനിലാവായ ഹവ്യം ദിഗന്തേ;
മാരായന്‍ മാമരാളീ നിജമധുരരവം വാദ്യഘോഷം തുടങ്ങീ;
നേരേ നാം പോക കാണ്മാ,നലര്‍ചരനിഹ കോയിമ്മ തേന്മാനവല്ലീ!
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home