ശ്ലോകം 494 : മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയും...
ചൊല്ലിയതു് : ഉമേഷ് നായര്‍
മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയുമകതാരിട്ടുലയ്ക്കും മുലക്കു-
ന്നന്നപ്പോക്കും മഴക്കാറെതിര്‍തലമുടിയും മുല്ലമൊട്ടൊത്ത പല്ലും
കന്നല്‍ക്കണ്ണും കടുംചോപ്പുടയ ചൊടികളും കാണുകില്‍ കൊച്ചുതെക്കന്‍-
തെന്നല്‍ത്തേരില്‍ക്കരേറുന്നവനുടെ തറവാട്ടമ്മയോയെന്നു തോന്നും!
കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home