അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, June 07, 2005

ശ്ലോകം 481 : ഭൂരേണുനാ വിശ്വം...

ചൊല്ലിയതു്‌ : ഉമാ രാജ

ഭൂരേണുനാ വിശ്വമിരുട്ടടപ്പി-
ച്ചാരാലണഞ്ഞീടിന ചക്രവാതം
നാരയണന്‍ തന്നെ വഹിച്ചു മൂഢന്‍
പാരാതെ മേല്‍പ്പോട്ടുയരും ദശായാം.

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം (സര്‍ഗ്ഗം 3)
വൃത്തം : ഇന്ദ്രവജ്ര

0 Comments:

Post a Comment

<< Home