അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, June 07, 2005

ശ്ലോകം 480 : സഹസ്രകരപുത്രജന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

സഹസ്രകരപുത്രജന്‍ പ്രവരപൂജനാര്‍ത്ഥം തദാ
വരിച്ചു സഹദേവവാഗനുഗതന്‍ വിനീതന്‍ പരം
ഭവാനെ വിധിപോലവേ സദസി വേദമന്ത്രങ്ങളാ-
ലുടന്‍ സസുരമാനുഷം ഭുവനമൊക്കെയും തൃപ്തമായ്‌.

കവി : റ്റി.വി.പരമേശ്വര അയ്യര്‍ / മേല്‌പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (85:7)
വൃത്തം : പൃഥ്വി

0 Comments:

Post a Comment

<< Home