ശ്ലോകം 399 : നാരായണായനമ ജാതിവിഷദ്രുമത്തിന്‍...
ചൊല്ലിയതു് : ബാലേന്ദു
നാരായണായനമ ജാതിവിഷദ്രുമത്തിന്‍
നാരായവേരു പിഴുതോരു മഹാനുഭാവ
നേരായ ധര്‍മ്മമിതരന്നുടെ ജാതിയേതെ-
ന്നാരായലല്ല; ഭവദീയമതം വരേണ്യം.
കവി : ബാലേന്ദു
വൃത്തം : വസന്തതിലകം
നാരായണായനമ ജാതിവിഷദ്രുമത്തിന്‍
നാരായവേരു പിഴുതോരു മഹാനുഭാവ
നേരായ ധര്‍മ്മമിതരന്നുടെ ജാതിയേതെ-
ന്നാരായലല്ല; ഭവദീയമതം വരേണ്യം.
കവി : ബാലേന്ദു
വൃത്തം : വസന്തതിലകം
0 Comments:
Post a Comment
<< Home