ശ്ലോകം 371: കൊണ്ടല്‍ച്ചായല്‍ക്കറുപ്പും...
ചൊല്ലിയതു് : ഉമേഷ് നായര്‍
കൊണ്ടല്‍ച്ചായല്‍ക്കറുപ്പും, സ്തനയുഗമദനച്ചെപ്പുറപ്പും, വെടിപ്പും,
ചുണ്ടിന്‍ ചോപ്പും, കരിംകൂവളചകിതമിഴിച്ചഞ്ചലിപ്പും, നടപ്പും,
കൊണ്ടാടും പട്ടുടുപ്പും, സരസമിയലുമിപ്പെണ്‍കിടാവിന്‍ പൊടിപ്പെ-
ക്കണ്ടാല്‍ തണ്ടാര്‍ശരന്നും സരഭസമുളവാം നെഞ്ചിടിപ്പും ചടപ്പും!
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home