അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 18, 2005

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം!

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം!

2004 ഡിസംബര്‍ മുതല്‍ സജീവമായി നടന്നുവരുന്ന അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ ഉദ്ധരിക്കപ്പെടുന്ന ശ്ലോകങ്ങളുടെ സമാഹാരം ഇവിടെ കാണാം.

ഗ്രൂപ്പിന്റെ മൊത്തം സംവാദങ്ങളും ഇവിടെ ഉണ്ടാവില്ല. തത്ക്കാലം അംഗങ്ങള്‍ പങ്കെടുക്കുന്ന അക്ഷരശ്ലോകസദസ്സു മാത്രമേ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ.

ഇതിലെ ശ്ലോകങ്ങളെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ Comments വഴി അറിയിക്കുക. മലയാളം യൂണിക്കോഡില്‍ ശ്ലോകങ്ങള്‍ പോസ്റ്റുചെയ്യുകയുമാവാം. അക്ഷരശ്ലോകസദസ്സില്‍ പങ്കെടുക്കണമെങ്കില്‍ ഗ്രൂപ്പില്‍ (http://groups.yahoo.com/group/aksharaslokam/) ചേരുക.

0 Comments:

Post a Comment

<< Home