അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 18, 2005

ശ്ലോകം 2 : ചേണുറ്റീടും ചതുസ്സാഗര...

ചൊല്ലിയത്‌: ശ്രീധരന്‍ കര്‍ത്താ

ചേണുറ്റീടും ചതുസ്സാഗര സലിലനറും പട്ടുടുത്തോരു ബാല-
ക്ഷോണിപ്പെണ്ണിന്നു മാരക്ഷിതിരമണനണിഞ്ഞോരു മാണിക്കമാലേ,
കാണിക്കാലം കടക്കണ്‍ കലയ മയി മുദാ മന്‍മനക്കാമ്പശേഷം
കാണിക്കാ വെച്ചിതല്ലോ മലരടിതൊഴുതേന്‍ മാരചിന്താമണീ ഞാന്‍

0 Comments:

Post a Comment

<< Home